---
title: "കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി"
english_title: "Schools in Kannur district to remain closed tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/303141/Schools in Kannur district to remain closed tomorrow"
published_at: "2025-07-17T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687907e22001d_1000802379.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

> **Lead Summary:** കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 18ന് (18/07/2025, വെള്ളിയാഴ്ച) കലക്ടർ അവധി പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 18ന് (18/07/2025, വെള്ളിയാഴ്ച) കലക്ടർ അവധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/303141/Schools in Kannur district to remain closed tomorrow)